യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധങ്ങളായ പഠന വിഭവങ്ങളാണ് ഈ ബ്ലോഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഇത്തരം മെറ്റീരിയലുകൾ ബ്ലോഗിലൂടെ പങ്കുവെക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.
*ശാസ്ത്രോത്സവം സമാപിച്ചു .മേളയിലെ പങ്കാളികൾക്കും വിജയികൾക്കും അഭിനന്ദനങ്ങൾ . *

SOCIAL SCIENCE

എൽ .പി വിഭാഗം
A) ചാർട്ട്
വിഷയം:
ജലാശയങ്ങളുടെ സംരക്ഷണം
6 ചാർട്ട് നിർബന്ധം

B) ശേഖരണം
1. നാണയം & കറൻസി
2. പുരാവസ്തു
3. സ്റ്റാമ്പ്
4. ശിലകൾ
5. മണ്ണിനങ്ങൾ
6. ഫോസിലുകൾ

ഏതെങ്കിലും ഒരിനം മാത്രം പ്രദർശിപ്പിക്കുകയാണ് വേണ്ടത്. ശേഖരണങ്ങളിൽ അവയെ കുറിച്ച് ധാരണ ലഭിക്കുന്നതിന് ഉചിതമായ അടിക്കുറിപ്പ് എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.

പ്രാദേശിക ചരിത്രരചന (HS/ HSS )
3 മണിക്കൂർ
മലയാളത്തിൽ ആയിരിക്കണം രചന
"പ്രദേശത്തിന്റെ കാർഷിക ചരിത്രം "
കേരള സംസ്ഥാനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ ചരിത്രമാവണം
* ആമുഖം
* സ്ഥലനാമ ചരിത്രം
* ഭൂമി ശാസ്ത്രപരമായ പ്രത്യേക തകൾ
* ജനങ്ങളും ജീവിതവും
* വികസന ചരിത്രം
* ചാലക ശക്തികൾ
* പരദേശ ബന്ധം
* ചരിത്ര ശേഷിപ്പുകൾ
* സംഭാവനകൾ
*നിർദേശങ്ങൾ /നിഗമനം
* വായിച്ച പുസ്തകം
NB :1)ഒന്നും ഒട്ടിക്കാൻ പാടില്ല വരയ്ക്കാം
2) 5 മിനിറ്റ് വൈവ
3) ഇന്റർവ്യൂ നടത്തിയ സാക്ഷ്യപത്രം/ ഫോട്ടോ എന്നിവ കാണിക്കാം
4) ഡിജിറ്റൽ അവതരണം ഇല്ല

5 ) ഏത് ജില്ലയാണോ അത് വരച്ച് പ്രദേശം അതിൽ അടയാളപ്പെടുത്താം

No comments:

Post a Comment