യുപി വിഭാഗം 5,6,7 ക്ലാസ്സുകളിലെ സാമൂഹ്യ ശാസ്ത്രം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിവിധങ്ങളായ പഠന വിഭവങ്ങളാണ് ഈ ബ്ലോഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഇത്തരം മെറ്റീരിയലുകൾ ബ്ലോഗിലൂടെ പങ്കുവെക്കാൻ താല്പര്യമുള്ളവർക്ക് 7012696871 എന്ന നമ്പറിൽ എസ്എസ് ടീച്ചേഴ്‌സ് കേരളയുമായി ബന്ധപ്പെടാവുന്നതാണ്.
*ശാസ്ത്രോത്സവം സമാപിച്ചു .മേളയിലെ പങ്കാളികൾക്കും വിജയികൾക്കും അഭിനന്ദനങ്ങൾ . *

SCIENCE

LP ചാർട്ട്
മൂന്ന് ചാർട്ടുകൾ
2 കുട്ടികൾ 
തത്സമയ മത്സരം - 3 മണിക്കൂർ
വിഷയം
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണങ്ങൾ
നോക്കി വരക്കാനോ, നോക്കി എഴുതാനോ പാടില്ല.
യാതൊരു വിധ ഒട്ടിക്കലും പാടില്ല.
ചാർട്ടുകൾ തരും

LP
കളക്ഷൻ
ഇലകൾ
നിബന്ധനകൾ
ഇലകൾ ഉണക്കിയത് ആയിരിക്കണം
A4 വലിപ്പത്തിലുള്ള പേപ്പറോ, ചാർട്ട് പേപ്പറ്റോ ഉപയോഗിക്കാം. ഓർക്കുക... വലിപ്പം A4.
ഒരു പേപ്പറിൽ ഒരു ചെടിയുടെ ഇല മാത്രം.
രണ്ട് വശവും കാണുന്നതിനായി 2 ഇലകൾ ഒട്ടിക്കാം .
ഇല ആൽബത്തിനായി മാർക്കറ്റിൽ നിന്നും വാങ്ങുന്ന Prepared paper ഉപയോഗിക്കരുത്.
ചെടിയുടെ പേര് , സാധ്യമായ മറ്റ് വിശദാംശങ്ങൾ അതേ പേപ്പറിൽ തന്നെ കുറിക്കുക. (ശാസ്ത്രനാമം നിർബന്ധമില്ല.)
DTP പാടില്ല.
എഴുത്തിന് നിറം, പേജിന് Border എന്നിവ ആകാം.
യാതൊരു വിധത്തിലുള്ള ബൈന്റിംഗും പാടില്ല
ഓരോ പേപ്പറിനും ഒരു വശത്തു മാത്രം ഒട്ടിക്കുക

2
മീറ്റർ x 2 മീറ്റർ X 2 മീറ്റർ സ്ഥലത്ത് ഭംഗിയായി ക്രമീകരിക്കുക

Simple Experiments 3 എണ്ണം


No comments:

Post a Comment